SBI OFFICERS' ASSOCIATION ഏഴാമത് ജനറൽ കോൺഫറൻസിനു മുന്നോടിയായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ Economic crisis in India: present and future എന്ന വിഷയത്തിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാവും AIBOC മുൻ സംസ്ഥാന സെക്രട്ടറിയുമായ സ. വി കെ പ്രസാദ് പ്രഭാഷണം നടത്തി. 2008 ലെ subprime lending crisis ൽ തുടങ്ങി Belt and road initiative, BRICS, Demonetization, agrarian crisis എന്നിങ്ങനെ ആഗോള ദേശീയ സമ്പദ് വ്യവസ്ഥ ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികളെക്കുറിച്ചും വ്യക്തമായ ഒരു അവബോധം നൽകാൻ ഉതകുന്നതായിരുന്നു പ്രഭാഷണം.